ലണ്ടൻ: സിനിമയില്‍നിന്നും മോഡലിങ്ങില്‍ നിന്നും നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള എടുത്ത് നടി സാനി ഇയ്യപ്പന്‍. സാനിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്‌സിലെ വിദ്യാര്‍ഥിയാവുകയാണ് സാനിയ -ഇവിടെ ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് പഠനം. സെപ്റ്റംബറില്‍ കോഴ്‌സ് ആരംഭിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്.
സാനിയ തന്നെയാണ് സര്‍വകലാശാല ഐഡി കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചു.