ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ് 

0
72

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി.

ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ
ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.