കോവിഡ് പോരാളി ആശ മരണത്തിന് കീഴടങ്ങി

0
81

എസ് ആര്‍ ആശയുടെ വിയോഗം വേദനാജനകമാണ്. കോവിഡ് പോരാളിയായി നാടിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു സഖാവ് ആശ. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ അണുവിമുക്തമാക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ബാലരാമപുരം പഞ്ചായത്തിലെ ആര്‍ആര്‍ടി അംഗമായ ആശ. രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുംഡിവൈഎഫ്‌ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും
എസ്എഫ്‌ഐ ലോക്കല്‍ വൈസ് പ്രസിഡന്റുമായിരുന്നു.