ലോകപുകയില വിരുദ്ധ ദിനം ആചരിച്ചു

0
116

മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടാഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പുകയില വിരുദ്ധദിനാചരണം പാസ്റ്റർ ഷിബു പോൾ രാജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ സാമൂവേൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു.ഡോ.ദേവിലാൽ ക്ലാസ്സ്‌ നയിച്ചു. ജോസ് പള്ളത്തുചിറ, കെ . സി ജോൺ, റോയ് വർഗീസ്,ലാലു പോൾ, സച്ചു സാബു എന്നിവർ പ്രസംഗിച്ചു.