തിരുവനന്തപുരം ജില്ലാ വോളിബോൾ അസോസിയേഷൻ ; വി. അനിൽ കുമാർ പ്രസിഡന്റ്, എ. സുരേഷ്‌കുമാർ സെക്രട്ടറി

0
259

തിരുവനന്തപുരം ജില്ലാ വോളിബോൾ  അസോസിയേഷൻ പ്രസിഡന്റായി വി. അനിൽ കുമാറിനെയും സെക്രട്ടറിയായി എ. സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ :

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – എ. രവീന്ദ്രൻ നായർ,

വൈസ് പ്രസിഡന്റ് – ജി. അശോകൻ, വി. കെ. ജയകുമാർ

ജോയിന്റ് സെക്രട്ടറി – ജെ. സുനിൽ കുമാർ, എ. ഷാജി

ഖജാൻജി – എ. ബാദുഷ ഖാൻ

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി – ജെയ്സമ്മ ജെ. മൂത്തേടം

സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രതിനിധികൾ – എ. രവീന്ദ്രൻ നായർ, പി. സുജീഷ്, പി. രാധിക