അര്‍പ്പിച്ചുകൊണ്ട് ബി. കെ ഹരിനാരായണന്‍ സംവിധാനം ചെയ്യുകയും ; ‘ഇള’ പ്രകാശനം ചെയ്യ്തു

0
109

കോവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബി. കെ ഹരിനാരായണന്‍ സംവിധാനം ചെയ്യുകയും അപര്‍ണ ബാലമുരളി, ബിജിബാല്‍, രാജീവ് പീശപ്പിള്ളി തുടങ്ങിയവര്‍ അഭിനയിക്കുകയും സിത്താര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവര്‍ ഗാനം ആലപിക്കുകയും ചെയ്ത മ്യൂസിക്കല്‍ ഫീച്ചറെറ്റ് ‘ഇള’ പ്രകാശനം ചെയ്യ്തു. കോവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ മനുഷ്യജീവനുകള്‍ കാക്കുന്നതിനായി സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. ഇളയുടെനിര്‍മ്മാതാവ് ഷാജു സൈമണ്‍ ആണ്.

https://www.facebook.com/plugins/video.php?height=234&href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fvideos%2F405362011097226%2F&show_text=false&width=560&t=0