മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും ഗോള്‍ഡന്‍ വിസ

0
113

ദുല്‍ഖര്‍ സല്‍മാന്‍ യു.എ.ഇയില്‍ എത്തി ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. പ്രമുഖ വ്യവസായി എം.എ യൂസഫലിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അബുദാബി കള്‍ചര്‍ ആന്റ് ടൂറിസം സെക്രട്ടറി സഈദ് അബ്ദുല്‍ അസീസ് അല്‍ ഹുസൈനിയില്‍ നിന്നാണ് ദുല്‍ഖര്‍ വിസ പതിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങി.നേരത്തെ മമ്മൂട്ടിയും, മോഹന്‍ലാലും ടോവീനോയും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു